Tag: Jalajeevan Mission
ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ജലജീവന്‍ മിഷന് പദ്ധതിക്ക് തുടക്കം
ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ജലജീവന്‍ മിഷന് പദ്ധതിക്ക് തുടക്കമായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന് ആദ്യ കണക്ഷന് ഉദ്ഘാടനം ചെയ്തു. 17-ാം വാര്‍ഡ് സ്വദേശി ഔസേപ്പ് പുത്തന്‍പുരയ്ക്കലിനാണ് ആദ്യ കണക്ഷന്...