Tag: Jake
ക്യാപിറ്റോള്‍ കലാപം ; വംശീയവാദി നേതാവ് ജേക്ക് ഏഞ്ജലി പിടിയില്‍
ക്യാപിറ്റോൾ കലാപത്തിന്റെ മുഖം ആയ വംശീയവാദി നേതാവ് ജേക്ക് ഏഞ്ജലി പിടിയിൽ. ക്യു അനോൺ ഷാമൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജേക്ക് ഏഞ്ജലി ആണ് പിടിയിലായത്. മുഖത്ത് ചായം തേച്ച് തലയിൽ കൊമ്പുള്ള...