Tag: Jake c Thomas
എസ്എഫ്ഐയുടെ 33-ആം സംസ്ഥാന സമ്മേളനത്തിന് തുടക്കം
കൊല്ലം: എണ്ണമറ്റ പോരാട്ടങ്ങളുടെ ധീരസ്മരണകളിരമ്പുന്ന കൊല്ലത്ത് പൊരുതുന്ന വിദ്യാർഥിപ്രസ്ഥാനമായ എസ്എഫ്ഐയുടെ 33‐ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനത്തിന് തുടക്കമായി.
അനശ്വര രക്തസാക്ഷി അജയപ്രസാദിന്റെ പേരിലുള്ള പ്രതിനിധിസമ്മേളന നഗറായ ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ പ്രസിഡന്റ് ജെയ്ക്...