Tag: jaisha muhammed
ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിൽ അമേരിക്ക, ബ്രിട്ടൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ പതാകകളുടെ പെയിൻറിംഗുകൾ
പാകിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യ തകർത്ത ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിലെ സ്റ്റെയർകെയ്സിന് മുകളിൽ പതാകകളുടെ ചിത്രങ്ങളും. പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്കി ജെയ്ഷെ ക്യാമ്പിന് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ്...
ഭീകരതാവളങ്ങളില്‍ ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ പിന്തുണച്ച് ഫ്രാന്‍സ്
പുൽവാമയിൽ പാക്കിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ പിന്തുണച്ച് ഫ്രാന്‍സ്. പാക്കിസ്ഥാന് ഭീകരവാദം അവസാനിപ്പിക്കണമെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഫ്രാന്‍സ് മനിസിട്രിയുടെ യൂറോപ്പ് ആന്‍ഡ് ഫോറിന് അഫയേഴ്സ് പുറത്തിറക്കിയ...
ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് കാണ്ഡഹാര്‍ വിമാനം റാഞ്ചിയ യൂസഫ് അസ്ഹറും
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനായി പാക്ക് അതിര്‍ത്തിയിലേക്ക് കടന്നു ചെന്ന ഇന്ത്യന്‍ സേന ഭീകരരുടെ വധത്തിനൊപ്പം ജെയ്ഷെ തലവന്മാരായ മസൂദ് അസ്ഹറിനെയും ബന്ധുവും കൊടുംഭീകരനുമായ യൂസഫ് അസ്ഹറിനെയും കൂടി ലക്ഷ്യമിട്ടിരുന്നു. ഇന്ത്യന്‍ സേനയുടെ...
യുദ്ധകാഹളം മുഴങ്ങി? ഇന്ത്യന്‍ വ്യോമസേന
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചതായി പാകിസ്ഥാൻ. മുസഫറാബാദ് സെക്ടറില്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് കടന്നുവെന്നാണ് പാകിസ്ഥാന് ആരോപിച്ചത്. ബലാകോട്ടില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സ്ഫോടക വസ്തുക്കള്‍ വര്‍ഷിച്ചെന്നും, എന്നാല്‍...
പുൽവാമ ഏറ്റുമുട്ടൽ: ഒരു പോലീസ് ഉദ്യോഗസ്ഥന് കൂടി വീരമൃത്യു വരിച്ചു; ഇതോടെ കൊല്ലപ്പെട്ട സുരക്ഷാ...
ജമ്മു കാഷ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് കൂടി വീരമൃത്യു വരിച്ചു. ഇതോടെ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി.
ഏറ്റുമുട്ടലിൽ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ ചീഫ്...
ജെയ്ഷാ മുഹമ്മദിന് ഒപ്പം ദാവൂദ് ഇബ്രാഹിമിന്റെ സങ്കേതങ്ങളും ഇന്ത്യ നിരീക്ഷിക്കുന്നു.
കൊടും ഭീകരന് മസൂദ് അസഹറിന് പിന്നാലെ പാക്കിസ്ഥാനില്‍ അഭയം തേടിയ അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ താവളവും ഇന്ത്യ ലക്ഷ്യമിടുന്നു.
പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ തയ്യാറാക്കുന്ന പദ്ധതികള്‍ എന്താണെന്നത് ആര്‍ക്കും ഒരു...
പുല്‍വാമ ഭീകരാക്രമണം; മാരുതി ഇക്കോ കാറില്‍ ചാവേര്‍ വരുന്നതായി കണ്ടെന്ന് ജവാന്മാരുടെ മൊഴി
പുല്‍വാമ ഭീകരാക്രമണത്തിന് തൊട്ടു മുമ്പ് ചുവന്ന മാരുതി ഇക്കോ കാറില്‍ ചാവേറായ ജയ്ഷ് ഇ മുഹമ്മദ് ഭീകരന് ആദില്‍ അഹമ്മദ് ധര് വരുന്നത് കണ്ടതായി സിആര്‍എപിഎഫ് ജവാന്മാരുടെ മൊഴി.
കാറിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് എന്‍ഐഎ...
പുൽവാമയിൽ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മൊഹമ്മദ് തീവ്രവാദിയെ “സ്വാതന്ത്ര്യസമര പോരാളി” യാക്കി പാകിസ്ഥാന്റെ പിതൃശൂന്യ...
പുൽവാമയിൽ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മൊഹമ്മദ് തീവ്രവാദിയെ “സ്വാതന്ത്ര്യസമര പോരാളി” യാക്കി പാകിസ്ഥാന്റെ പിതൃശൂന്യ മാധ്യമപ്രവര്‍ത്തനം.
ഇന്നലെ രാവിലെ പാക്കിസ്ഥാൻ ദിനപത്രമായ ‘ദി നേഷൻ’ റിപ്പോർട്ട് ചെയ്തത് ‘സ്വാതന്ത്ര്യ സമരപോരാളി ഇന്ത്യൻ സൈനികർക്ക് നേരെ...
പുല്‍വാമ ഭീകരാക്രമണം; മുഖ്യ സൂത്രധാരന്‍ അബ്ദുല്‍ റഷീദ് ഖാസിയെന്ന് വ്യക്തമായി
കശ്മീരിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ സൂത്രധാരന്‍ അബ്ദുല്‍ റഷീദ് ഖാസിയാണെന്ന് വ്യക്തമായി. പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കമാന്‍ഡറാണ് അബ്ദുള്‍ റഷീദ്. പുല്‍വാമയിലുണ്ടായ ആക്രമണത്തിനു പിന്നാലെ ഇയാള്‍ക്കായി തെക്കന്‍ കശ്മീരില്‍...
പുല്‍വാമ സ്ഫോടനം; ചാവേര്‍ താമസിച്ചിരുന്നത് സംഭവ സ്ഥലത്തിന് പത്ത് കിലോ മീറ്റര്‍ അകലെ. തീവ്രവാദി...
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ അക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദാര്‍ താമസിച്ചിരുന്നത് സ്ഫോടനം നടന്ന സ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ അകലെ. ‘അദില്‍ അഹമ്മദ് ഗാഡി തക്റാനെവാല’ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
പാകിസ്ഥാനിലെ...