Tag: Jail reforms
ജയിൽ പരിഷ്കരണ നടപടികൾക്കായി സുപ്രീംകോടതി കമ്മിറ്റി രൂപികരിച്ചു
രാജ്യത്ത് ജയിൽ പരിഷ്കരണ നടപടികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുൻ ജഡ്ജിയായിരുന്ന ജസ്റ്റിസ് അമിതാവ റോയി അധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപം നൽകി.
ജയിലിലെ ആളുകളുടെ എണ്ണം ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷിക്കുമെന്ന് ജസ്റ്റിസുമാരായ എം ബി...