Tag: jai sree ram
ശ്രീരാമന് ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ നിന്റെയൊക്കെ ആസനത്തില്‍ അമ്ബ് എയ്യ്ത് കൊന്നേനെ!!! എന്ന് സോഷ്യല്‍ മീഡിയയില്‍...
ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ്മേക്കര് ആയിരുന്ന രാജസേനന്. പുതിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയസംവിധായകന് ഇപ്പോള്‍ തലയിട്ടിരിക്കുന്നത് രാഷ്ട്രീയ വിഷയത്തില്‍ ആണ്. കേരളത്തില്‍ കുറച്ചു ദിവസങ്ങളായി 'ജയ് ശ്രീരാം വിഷയം' കത്തി നില്‍ക്കുകയാണ്....