Tag: jagrati shukla
ട്വിറ്ററിലൂടെ വിഷംചീറ്റുന്ന ജാഗൃതി ശുക്ലയ്ക്ക് ലോക്സഭാ ടിവിയിൽ അവസരം
ട്വിറ്ററിലൂടെ നിരന്തരം വംശഹത്യയെ പിന്തുണക്കുകയും, മുസ്ലിമുകളെയും ദളിതരെയും നിന്ദിക്കുന്ന തരത്തിലുള്ള ട്വീറ്റുകളിടുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകയായ ജാഗൃതി ശുക്ലയ്ക്ക് കേന്ദ്ര സർക്കാർ നടത്തുന്ന ടെലിവിഷൻ ചാനലായ ലോക്സഭാ ടിവിയിൽ അവസരം. താൻ ലോക്സഭാ...