Tag: jagathi sreekumar
ജഗതി ശ്രീകുമാർ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നു
കൊച്ചി: കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജഗതി ശ്രീകുമാറിന്റെ മകന് രാജ്കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജഗതിയുടെ രണ്ടാം വരവ് സിനിമയിലൂടെയല്ല. തൃശ്ശൂര്‍ ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാകും ജഗതി എത്തുന്നത്. അടുത്തവര്‍ഷം സിനിമയിലും...