Tag: jacoba sabha
സ്ഥാനത്യാഗം ചെയ്യാന്‍ സമ്മതമാണെന്ന് അറിയിച്ച് യാക്കോബായ സഭാ അധ്യക്ഷന്‍
സഭയില്‍ ആഭ്യന്തര കലഹമുണ്ടായതിനെ തുടര്‍ന്ന് സ്ഥാനത്യാഗം ചെയ്യാന്‍ സമ്മതമാണെന്ന് അറിയിച്ച് യാക്കോബായ സഭാ അധ്യക്ഷന്‍.ഇക്കാര്യം വ്യക്തമാക്കി പാത്രിയാര്‍ക്കീസിന് സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ കത്തയച്ചു.
പുതിയ ഭരണസമിതി തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്നാണ്...