Tag: jacob thomas
ജേക്കബ് തോമസ് ആർ.എസ്.എസ് വേദിയിൽ
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐ.പി.എസ് ആർ.എസ്.എസ് വേദിയിൽ. കൊച്ചിയിൽ ആർ.എസ്.എസ് ഐ.ടി വിഭാഗം സംഘടിപ്പിച്ച ഗുരു പൗർണ്ണമി പരിപാടിയിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. ആര്.എസ്.എസ് സംസ്ഥാന വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍ വല്സന്...
ജേക്കബ് തോമസിനെതിരെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കി സംസ്ഥാന സര്‍ക്കാര്‍, ജേക്കബ് തോമസിനെതിരെയുള്ള കേസുകളെ...
സര്‍ക്കാരിനെ വിമര്‍ശിച്ചതിനും സര്‍വീസ് ചട്ടലംഘനത്തിനും സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനെ വിരമിക്കാന്‍ അനുവദിക്കാനാകില്ല എന്ന് കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാനം എതിര്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു വിആര്‍എസ് അനുവദിക്കാന്‍ ചട്ടമില്ല.
ഓഖി, പ്രളയം സംഭവങ്ങളില്‍...
ജേക്കബ് തോമസിനെതിരെ വിജലൻസ് അന്വേഷണം
സസ്പെന്‍ഷനിലായ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജോക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച ഫയല്‍...
സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞ് കോടതി അലക്ഷ്യകേസിൽ നിന്ന് തടിയൂരി ജേക്കബ് തോമസ്
കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറഞ്ഞ് ജേക്കബ് തോമസ്. കോടതി അലക്ഷ്യ കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞു. ജുഡീഷ്യറിയെ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജേക്കബ് തോമസ്...