Tag: jackfruit
ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം
ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി കൃഷി മന്ത്രി സുനിൽ കുമാർ നിയമസഭയിൽ പ്രഖ്യാപിച്ചു. ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിഗ ഫലമായി പ്രഖ്യാപിക്കണമെന്ന നിർദ്ദേശം കാർഷിക സർവ്വകലാശാലയാണ് മുന്നോട്ടുവെച്ചത്.
രാജ്യേന്തര തലത്തിലും ദേശീയ തലത്തിലും ചക്ക...