Tag: j p dumini
അഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ജെ പി ഡുമിനി
അഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജെ പി ഡുമിനി. കേപ് കോബ്രാസ് പരിശീലനകന് ആഷ്വെല് പ്രിന്‍സാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.
വിരമിച്ചുവെങ്കിലും സൗത്താഫ്രിക്കയ്ക്ക് വേണ്ടി ട്വന്റി20യിലും എംസാന്‍സി ലീഗിലും അന്താരാഷ്ട്ര ട്വന്റി20...