Tag: j om prakash
ചലചിത്ര സംവിധായകൻ ജെ. ഓം പ്രകാശ് അന്തരിച്ചു
പ്രശ്സ്ത ബോളിവുഡ് ചലച്ചിത്രകാരനും ഋത്വിക്റോഷന്റെ മുത്തച്ഛനുമായ ജെ ഓം പ്രകാശ് (93) അന്തരിച്ചു. ഭഗവാന് ദാദ, ആപ് കെ സാത്, ആകിര് ക്യോന്‍, അര്‍പ്പണ്‍, ആസ് പാസ്, ആശ, ആശിഖ് ഹൂന് ബഹറോന്...