Tag: j mersikuttuy amma
ആലപ്പാട്: അശാസ്ത്രീയ ഖനനം പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്; സമരക്കാരുമായി ചര്‍ച്ച നടത്തും: ജെ മേഴ്സിക്കുട്ടിയമ്മ
ആലപ്പാട് വിഷയവുമായി ബന്ധപ്പെട്ട് സമരക്കാരുമായി സര്‍ക്കാര്‍ ചർച്ചയ്ക് തയ്യാറാണെന്ന് മന്ത്രി മേഴുസിക്കുട്ടിയമ്മ.വ്യവസായ വകുപ്പിന്റെ മുന്‍കൈയ്യില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്നും അവര്‍ പ്രതികരിച്ചു. അശാസ്ത്രീയ ഘനനം പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്.
ആലപ്പാട് വിഷയത്തില്‍ അശാസ്ത്രീയമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍...