Tag: j kurien attacks
ഉമ്മൻചാണ്ടിയെ സൂക്ഷിക്കണം; എതിർക്കുന്നവരെ വെട്ടി വീഴ്ത്തും-പിജെ കുര്യൻ പൊട്ടിത്തെറിക്കുന്നു
വി എം സുധീരന് പിന്നാലെ പ്രസ്താവനാ വിലക്ക് ലംഘിച്ചു ഉമ്മൻചാണ്ടിക്കെതിരെ പരസ്യ ആക്രമണവുമായി പി ജെ കുര്യനും. രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് പിജെ കുര്യന് ഡൽഹിയിൽ...