Tag: ivan willioms
ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒ കൂടിയായ ഇവാന് വില്യംസ് വിരമിക്കുന്നു
ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയും കൂടിയായ ഇവാന് വില്യംസ് ഫെബ്രുവരി അവസാനത്തോടെ കമ്പനിയുടെ ബോര്‍ഡ് അംഗത്വത്തില്‍നിന്നും വിരമിക്കുന്നു.ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്.
കഴിഞ്ഞ വര്‍ഷക്കാലം ട്വിറ്റര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഇവാന് പറഞ്ഞു.ട്വിറ്റര്‍ സ്ഥാപകരായ...