Tag: ittimani madw in china movie still released
മോഹൻലാൽ നായകനാവുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
നവാഗതരായ ജിബി ജോജു മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചിത്രത്തിലെ സ്റ്റില്‍ പുറത്തുവിട്ടു. ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. തൃശ്ശൂര്‍ക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍...