Tag: its
കര്‍ഷക സമരം 32-ാം ദിവസം ; പ്രധാനമന്ത്രിയുടെ മന് കീ ബാത് ബഹിഷ്കരിക്കാന്‍ കര്‍ഷകര്‍
കേന്ദ്ര സർക്കാരിന്റെ കർഷ വിരുദ്ധ നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം 32-ാം ദിവസത്തിലേക്ക് കടന്നു.പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കീ ബാത് പ്രസംഗം ബഹിഷ്കരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. പ്രസംഗിക്കുമ്പോള്‍ കൈയടിച്ചു...