Tag: It’s been over half a century since man conquered the moon
മനുഷ്യന് ചന്ദ്രനെ കീഴടക്കീട്ട് അരനൂറ്റാണ്ട് (ചന്ദ്രനില്‍ മനുഷ്യന് ഇറങ്ങിയ വീഡിയോ കാണാം)
1969 ജൂലൈയിലാണ് ചന്ദ്രനില്‍ ആദ്യമായി മനുഷ്യര്‍ കാലു കുത്തുന്നത്. ലോകം ശ്വാസം അടക്കിപിടിച്ച് ആ ഉദ്യമത്തിന് സാക്ഷികളായി. സത്യത്തിനും,അറിവിനും വേണ്ടിയുള്ള അന്വേഷണം മാത്രമായിരുന്നില്ല അത് മനുഷ്യന് തോല്ക്കാന് കഴിയില്ലെന്ന തിരിച്ചറിവ് കൂടി അത്...