Tag: ITI admission
സര്‍ക്കാര്‍ ഐ.ടി.ഐകളിലെ പ്രവേശനം; ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി
കേരളത്തിലെ 99 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 76 ഏകവല്‍സര - ദ്വിവല്‍സര ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സ്വീകരണം ആരംഭിച്ചു. അവസാനതീയതി ഈ മാസം 29. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള...
ഐ.ടി.ഐ. പ്രവേശനം: ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു
2018 വര്‍ഷത്തെ ഗവ. ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ (www.itiadmissionskerala.org) ഉദ്ഘാടനം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് നിര്‍വ്വഹിച്ചു.
91 ഗവണ്മെന്റ് ഐ.ടി.ഐ. കളിലായി 76 ട്രേഡുകളില്‍ പ്രവേശനം...