Tag: itcell
‘മനോരമ’ വാർത്ത പച്ചക്കള്ളം ; ഐടി നിയമനങ്ങളിൽ ശിവശങ്കർ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി
മലയാള മനോരമ മുൻ ഐടി സെക്രട്ടറി എം ശിവശങ്കരനെതിരെ പ്രസിദ്ധികരിച്ച വാർത്ത കള്ളമെന്ന് ഹൈക്കോടതി. എം ശിവശങ്കർ ഇടപെട്ട് ഹൈക്കോടതിയിൽ അഞ്ച് പേരുടെ കരാർ നിയമനം നടത്തിയെന്ന വാർത്തയാണ് ഹൈക്കോടതി തള്ളിയത്.
ഹൈക്കോടതി ജഡ്ജിയുടെ...