Tag: ITALY extended the lockdown in tHE country UPTO MAY 3
ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ മേയ് മൂന്നു വരെനീട്ടി
കോവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ മേയ് മൂന്നു വരെനീട്ടി. മാര്‍ച്ച് ഒന്‍പതിനായിരുന്നു രാജ്യത്ത് ആദ്യം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മൂന്നു വരെയായിരുന്നു അത്.
പിന്നീട് അത് ഏപ്രില്‍ 13 വരെ നീട്ടിയിരുന്നു....