Tag: Italian football legend Paulo Rossi has died
ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പൗളോ റോസി അന്തരിച്ചു
ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പൗളോ റോസി (64) അന്തരിച്ചു. ഇറ്റാലിയൻ ടെലിവിഷൻ ചാനലുകളാണ് മരണവിവരം പുറത്തുവിട്ടത്. അതേസമയം, മരണകാരണം വെളിപ്പെടുത്തിയിട്ടില്ല.
1982ലെ ഇറ്റലിയുടെ ലോകകപ്പ് ജയത്തിൽ നിർണായക പങ്കാണ് പൗളോ റോസി വഹിച്ചിരുന്നത്. ലോകകപ്പിലെ...