Tag: IT PROGRAMS
ഐടി നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് സ്കില്‍ അപ്ഗ്രഡേഷന് കോഴ്സുകളുമായി നോര്‍ക്ക റൂട്ട്സ്
വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ മുഖാന്തരം സ്കില്‍ അപ്ഗ്രഡേഷന് കോഴ്സുകള്‍ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കും. ഐടി മേഖലയില്‍ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍, ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍, ഡാറ്റാ സയന്‍സ്...