Tag: It happened after Modi met with Trump Read….
മോദി ട്രംപിനെ കണ്ടു പിന്നീട് സംഭവിച്ചത് ….
ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ ട്രംപ് അഭിനന്ദിച്ചു. കൂടിക്കാഴ്ചയില്‍ വ്യാപാര, സൈനിക സഹകരണം മുഖ്യ...