Tag: Issues
നടി സംയുക്ത ഹെഗ്ഡക്കെതിരെ സദാചാര പോലീസിംഗ്: അവസാനം മാപ്പുമായി കോൺഗ്രസ് നേതാവ്
കന്നഡ നടി സംയുക്ത ഹെഗ്ഡക്കെതിരെ സദാചാര പോലീസിംഗ് നടത്തിയ സംഭവത്തില്‍ മാപ്പപേക്ഷയുമായി കോണ്‍ഗ്രസ് വക്താവും ആക്ടിവിസ്റ്റുമായ കവിത റെഡ്ഡി രംഗത്ത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പുറത്തിവിട്ട വിഡിയോയിലൂടെയാണ് കവിത മാപ്പപേക്ഷ നടത്തിയത്. നടിക്കെതിരെ...
കലഹം തീരാതെ കോൺഗ്രസ്: തരൂരുടക്കം അഴിച്ചുപണിയാൻ ഇറങ്ങിയവർ തെറിക്കും
കോൺഗ്രസ് അഴിച്ചുപണിയാന്‍ ഹൈക്കമാന്‍ഡിന് കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പ്രതികാര നടപടി തുടരുന്നു. യുപിയിൽ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപീകരിച്ച സമിതികളിൽനിന്ന് പ്രവർത്തകസമിതി അംഗം ജിതിൻ പ്രസാദയെയും മുൻ പിസിസി പ്രസിഡന്റ് രാജ്...
ഫുൾജാർ ആരാധകരെ കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ; ഡോ ഷംന അസീസ് എഴുതുന്നു
കേരളത്തിൽ ഇന്ന് ഫുൾജാർ സോഡ തരംഗമാണ്. കുലുക്കി സർബത്ത് എന്ന വമ്പനെ വീഴ്ത്തി തുടങ്ങി വെെറലായ സംഭവം പക്ഷെ ശരീരത്തിന് വലിയ അപകടമാണെന്നാണ് ആരോഗ്യ വിദഗ്തർ പറയുന്നത്. ഫുള്‍ജാര്‍ സോഡ സ്ഥിരമായി കഴിക്കുന്നത്...
കുമ്മനം തോറ്റത്ത് ബിജെപി വോട്ട് മറിച്ചത് കൊണ്ടെന്ന് ആർഎസ്എസ്; പിന്നിൽ മന്ത്രി സ്ഥാനം മോഹിയായ...
ബിജെപി സ്ഥാനാർഥിയായ ആർഎസ്എസ് നോമിനി കുമ്മനം രാജശേഖരനെ തോൽപിക്കാൻ ബിജെപിയിലെ ഒരുവിഭാഗം കോൺഗ്രസിന് വോട്ടുമറിച്ച് ആർഎസ്എസ് കണ്ടെത്തൽ. ഇതു സംബന്ധിച്ച റിപ്പോർട്ട് ആർഎസ്എസ് ആഭ്യന്തര സമിതി കേന്ദ്രത്തിനു നൽകി. ജയിച്ച് കുമ്മനം മന്ത്രിയായാൽ...
ശബരിമലയെ ചൊല്ലി സംഘപരിവാറിൽ പോര് രൂക്ഷം; വായ്മൂടിക്കെട്ടാമെന്ന് കരുത്തണ്ടെന്ന് പ്രതികരണം
ശബരിമല യുവതീപ്രവേശത്തിലെ നിലപാടിനെചൊല്ലി ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയും ‘റെഡി ടു വെയിറ്റ്’ വക്താവ് പത്മപിള്ളയും പരസ്യ ഏറ്റുമുട്ടലിൽ. ശബരിമല സംഘപരിവാറിന്റെ രാഷ്ട്രീയ അടവുനയം മാത്രമായിരുന്നെന്ന് വിമർശിച്ച തങ്ങളുടെ വായ്മൂടിക്കെട്ടാമെന്ന്...
ശബരിമല വിഷയത്തിൽ സംഘപരിവാറിൽ തമ്മലടി; മറുപടി പറയരുതെന്ന് നിർദേശമുണ്ടെന്ന് ബിജെപി നേതാവ്; ഉത്തരം മുട്ടിയപ്പോൾ...
ശബരിമല വിഷയത്തില്‍ നടന്ന ചാനൽ ചർച്ചയിൽ നിന്ന് ഇറങ്ങി പോയി ബിജെപി നേതാവ്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷാണ് യുവതീ പ്രവേശനത്തില്‍ സംഘപരിവാര്‍ ഭിന്നതയില്‍ പ്രതികരണമില്ലെന്ന് പറഞ്ഞ് ഇറങ്ങി പോയത്....
ശ്രീലങ്കയിൽ ഹിജാബിനും ബുർക്കയ്ക്കും നിരോധനം; പിന്നാലെ പ്രതിഷേധം
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും നിരോധനമേര്‍പ്പെടുത്തി ഹോട്ടല്‍ അധികൃതര്‍. ‘എല്ലാ ഫ്ലവര്‍ ഗാര്ഡന് എന്ന റിസോര്‍ട്ടിലാണ് മുഖം മൂടുന്ന രീതിയിലുള്ള വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. മുസ്ലീം വിഭാഗങ്ങള്‍ ധരിക്കുന്ന ഹിജാബ്,...
കോൺഗ്രസ് ആം ആദ്മി പോര് രൂക്ഷമാവുന്നു; രാഹുൽഗാന്ധി മോദിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന് കെജരിവാൾ
നരേന്ദ്ര മോഡി വീണ്ടും അധികാരത്തിലെത്തിയാൽ കാരണക്കാരൻ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയായിരിക്കുമെന്നും അരവിന്ദ് കെജരിവാൾ കുറ്റപ്പെടുത്തി. ഏത് തരത്തിലുള്ള സഖ്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് രാഹുൽ ഗാന്ധിയോട് ട്വിറ്ററിലൂടെ ചോദിക്കണം.
ഒരു പക്ഷേ മോഡി വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ...
തോൽവി ഉറപ്പിച്ചതിന് പിന്നാലെ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; കെപിസിസിയ്ക്കെതിരെ സ്ഥാനാർഥി രംഗത്ത്; ഫണ്ട് തട്ടിയെടുത്തുവെന്നും...
തോൽവി ഉറപ്പിച്ച കോൺഗ്രസിൽ കലാപത്തിന് തുടക്കം കുറിച്ച് തമ്മലിടി തുടങ്ങി. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോൺഗ്രസിൽ സ്ഥാനാര്‍ഥികൾ നേതൃത്വത്തിനെതിരെ രംഗത്ത് വരാൻ തുടങ്ങി. കെപിസിസിയ്ക്കെതിരെ തുറന്നടിച്ച് പാലക്കാട് ജില്ലാ പ്രസിഡന്റും യുഡിഎഫ് സ്ഥാനാർഥിയുമായ...
ഗ്രൂപ്പ് തർക്കം തെരുവിൽ; ചെന്നിത്തലയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയ കോൺഗ്രസ് നേതാവിന് റോഡിലിടിച്ച് മർദ്ദിച്ചു
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യോഗത്തിനെത്തി മടങ്ങവേ കോൺഗ്രസ് നേതാവിന് കൂട്ടമർദ്ദനം. ഐ ഗ്രൂപ്പ് നേതാവും കോൺഗ്രസ് കാട്ടൂർ ബ്ളോക്ക് വൈസ് പ്രസിഡന്റുമായ ബിബിൻ തുടിയത്തിനാണ് ക്രൂരമർദ്ദനമേറ്റത്. മര്‍ദ്ദനത്തിന് പിന്നില്‍ ഐ ഗ്രൂപ്പ്...