Wednesday, January 20, 2021
Home Tags Issue

Tag: issue

വെൽഫെയർ പാർട്ടി സഹകരണ വിഷയത്തിൽ പ്രതികരണത്തിനില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുളള സഹകരണ വിഷയത്തിൽ പ്രതികരണത്തിനില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. വെൽഫെയർ പാർട്ടിയുമായുളള സഹകരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളാണ് ഇക്കാര്യത്തിൽ വിവാദമുണ്ടാക്കുന്നതെന്നാണ് ഹസൻ അഭിപ്രായപ്പെട്ടത്. വെൽഫെയർ പാർട്ടിയുമായി ഒരു തരത്തിലുള്ള...

പാമ്പായി റോഡിൽ കിടന്ന പൊലീസുകാരനെ നാട്ടുകാർ പിടികൂടി; പൊലീസ് സ്റ്റേഷനിൽ ഇഴഞ്ഞ് നടന്ന് പ്രശ്നമുണ്ടാക്കി

മദ്യലഹരിയിൽ സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് പൊലീസുകാരനെതിരെ കേസ്. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ജി ബി ബിജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വാഹനമോടിച്ച ബിജുവിനെ നാട്ടുകാർ പിടികൂടി...

വിജയ് സേതുപതി ചിത്രത്തിൽ നിന്ന് അമല പോളിനെ പുറത്താക്കിയത് വിവാദത്തിൽ; പൊട്ടിത്തെറിച്ച് താരം

വിജയ് സേതുപതി നായകനായി എത്തുന്ന വിഎസ്പി 33 സിനിമയില്‍ നിന്ന് തന്നെ പുറത്താക്കിയതാണെന്ന വെളിപ്പെടുത്തലുമായി നടി അമല പോള്‍.ചിത്രത്തില്‍ നിന്ന് താന്‍ പിന്‍മാറിയതല്ലെന്നും അമല പോള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.അമൽ പോളിനെ പുറത്താക്കിയതിന്...

ഉത്തരം മുട്ടിയപ്പോൾ ഫോട്ടോ മുക്കി ബൽറാം;മദ്നിയുടെ മകന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയണമെന്ന് സോഷ്യൽ മീഡിയ;...

വി.ടി ബൽറാം എംഎൽഎയോട് അബ്ദുൾ നാസർ മദനിയുടെ മകൻ സലാഹുദ്ധീൻ അയ്യൂബി കുറച്ച് ചോദ്യങ്ങൾ ഉന്നയിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. പീഡനക്കേസില്‍പ്പെട്ട വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനും മദനിയും ഒപ്പമുള്ള ഫോട്ടോ പങ്ക് വെച്ചാണ്...

സഭയുടെ പുസ്തകം കച്ചവട ലക്ഷ്യത്തോടെ ഉപയോ​ഗിച്ചു; മനോരമയ്ക്കെതിരെ സഭ രം​ഗത്ത്

മലയാള മനോരമയ്ക്കെതിരെ സഭ രം​ഗത്ത്. സിഎംഐ സഭയ്ക്ക് പകർപ്പവകാശമുള്ള പുസ്തകം അനുവാദമില്ലാതെ അച്ചടിക്കുകയും വിതരണം നടത്തുകയും ചെയ്തുവെന്നാരോപ്പിച്ചാണ് പരാതി നൽകിയത്. പകർപ്പവകാശം ലംഘിച്ച‌്, രചയിതാവിന്റെ പേരുപോലും വെക്കാതെ, ദു:ഖവെള്ളിയാഴ‌്ച കത്തോലിക്കാ പള്ളികളിൽ പ്രാർഥനാ...

എം.എൽ.എ.യെ തള്ളി സി.പി.എം കർശന നടപടിയെടുക്കുമെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി

തൊടുപുഴ: എസ്.രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ദേവികുളം സബ് കലക്ടര്‍ രേണു രാജിനെതിരെ എംഎല്‍എ നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. രാജേന്ദ്രന്റെ പരാമര്‍ശങ്ങളെ പാര്‍ട്ടി പൂര്‍ണമായും തള്ളിക്കളയുന്നതായി...

കൊടിക്കുന്നിൽ സുരേഷിനെതിരെ കോൺ​ഗ്രസിൽ അയിത്തമെന്ന് ആരോപണം; പാർട്ടിയിൽ വീണ്ടും ​ഗ്രൂപ്പ്പടയൊരുക്കം

കൊല്ലം കോൺ​ഗ്രസിലെ ​ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമാവുന്നുവെന്ന് സൂചന. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികൾക്ക് സ്വീകരണം നൽകുന്നതിനുമായി ബന്ധപ്പെട്ട് കൊടിക്കുന്നിൽ സുരേഷിനെ അവ​ഗണിച്ചതിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. കെപിസിസി പ്രസിഡന്റ്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS