Tag: issuance
കിഫ്ബി മസാല ബോണ്ടുകൾ ഇറക്കാൻ അനുവാദം നൽകാൻ വ്യവസ്ഥയുണ്ട് : റിസർവ് ബാങ്ക്
കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാൻ വിദേശനാണയ നിയന്ത്രണ നിയമം (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്– ഫെമ) അനുസരിച്ചുള്ള അനുമതി നൽകിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കി.
കിഫ്ബിക്കെതിരായ എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് മറുപടിയായാണ് റിസർവ്...