Tag: ISRO’s attempt to send man into space; India’s Female Robot
ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമത്തിന്; ഇന്ത്യയുടെ പെണ്റോബോട്ട്
ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമത്തിന് മുന്നോടിയായി യാത്രയ്ക്കൊരുങ്ങി പെണ്റോബോട്ട്. വ്യോംമിത്ര എന്ന് പേരിട്ട ഹ്യൂമനോയിഡിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ബഹിരാകാശ യാത്രികര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാനാണ് റോബോട്ടിനെ അയക്കുക. 2022ല്‍ മനുഷ്യനെ ബഹിരാകാശത്ത്...