Tag: ISRO Spy Case
പിണറായി വിജയന് മറ്റു മുഖ്യമന്ത്രിമാരില്‍ നിന്നെല്ലാം വിത്യസ്തൻ ; നമ്പി നാരായണന്
മറ്റു മുഖ്യമന്ത്രിമാരില്‍ നിന്നെല്ലാം പിണറായി വിജയന് വ്യത്യസ്തനാണെന്നും ചാരക്കേസ് സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണെന്നും നമ്പി നാരായണന് പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്ന് നഷ്ടപരിഹാരതുകയായ 50 ലക്ഷം രൂപ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ...
നമ്പി നാരായണന് സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാര തുകയായ 50 ലക്ഷം മുഖ്യമന്ത്രി പിണറായി വിജയൻ...
ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാര തുകയായ 50 ലക്ഷം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. മൂന്നു മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രി നഷ്ടപരിഹാരത്തുക...
നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി നാളെ കൈമാറും
സുപ്രിം കോടതി വിധി പ്രകാരം ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി നാളെ കൈമാറും. നാളെ മൂന്ന് മണിക്ക് സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ്. നമ്ബി നാരായണന്റെ...
ഓവർ സ്മാർട്ടായി വീണ്ടും വിജയൻ; നമ്പി നാരായണനെതിരെ ആക്ഷേപം
സുപ്രിം കോടതി വിധി വന്നിട്ടും നമ്പി നാരായണനെ വിടാതെ സ്മാർട് വിജയൻ. രാജ്യസേവനത്തിന് നിരന്തരം പ്രവർത്തിച്ച ശാസ്ത്രജ്ഞനല്ല നമ്പി നാരായണനെന്നാണ് ചാരക്കേസിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ എസ്. വിജയന്റെ...
ഉമ്മൻ ചാണ്ടിയും ഹസ്സനും ഉൾപ്പെട്ടവർ ഐഎസ്ആർഒ ചാരക്കേസിനു പിന്നിൽ: ടി എച്ച് മുസ്തഫ
ഐഎസ്ആർഒ ചാരക്കേസിനു പിന്നിൽ ഉമ്മൻ ചാണ്ടിയും എംഎം ഹസ്സനും ഉൾപ്പെടുന്ന നേതാക്കളുണ്ടെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തൽ. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെതിരെയുള്ള ഗൂഢാലോചനയാണ് ചാരക്കേസ്സെന്നും ഹസ്സൻ ഒരു അവസരവാദിയാണെന്നും...
ഐഎസ്ആർഒ കേസ് നടക്കുമ്പോൾ മനോരമ എന്തുചെയ്തു; എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് പറയുന്നു
പത്രമാധ്യമങ്ങൾ വിചാരണ കോടതി ചമഞ്ഞ് നമ്പി നരായണൻ എന്ന ശാസ്ത്രഞ്ജന്റെ ജീവിതം ഇല്ലാതാക്കി. അന്ന് നമ്പി നാരായണൻ ഐഎസ്ആർഒയിലെ പ്രധാനപ്പെട്ട ശാസ്ത്രഞ്ജനായിരുന്നു. ഇരുപത്തിയെട്ട് വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന് സുപ്രീംകോടതിയിൽനിന്നും നീതി ലഭിച്ചപ്പോൾ അന്ന്...
ഐഎസ്ആർഒ ചാരക്കേസ്; അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യൽ അന്വേഷണം
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് നല്കിയ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി.അന്‍പത് ലക്ഷം...
ഐഎസ്ആർഒ ചാരക്കേസ്; അന്വേഷണ ഉദ്യോഗസ്ഥർ വീടുവിറ്റായാലും നമ്പി നാരായണന് നഷ്ടപരിഹാരം നൽകണം: സുപ്രീംകോടതി
ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റ വിമുക്തനാക്കപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണന് വീട് വിറ്റിട്ടായാലും നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി വിധിച്ചു.
അതേസമയം നമ്പിനാരായണനെ കേസിൽ കുടുക്കിയവർക്കെതിരെ അന്വേഷണം നടത്താമെന്ന് സിബിഐ സുപ്രീംകോടതിയിൽ വ്യക്തമാക്കി. കസ്റ്റഡിയിലിരിക്കെ നമ്പി...