Tag: Israeli researchers discover vaccine against coronavirus
കൊറോണ വൈറസിനെതിരേ ഇസ്രയേല്‍ ഗവേഷകര്‍ വാക്സിന് കണ്ടെത്തിയെന്ന് ഇസ്രയേല്‍ പത്രമായ ഹആരെറ്റ്സ് റിപ്പോര്‍ട്ടു ചെയ്തു
കൊറോണ വൈറസിനെതിരേ ഇസ്രയേല്‍ ഗവേഷകര്‍ വാക്സിന് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ ത്തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് ഇസ്രയേല്‍ പത്രമായ ഹആരെറ്റ്സ് റിപ്പോര്‍ട്ടു ചെയ്തു.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍...