Tag: Israeli Prime Minister’s son’s
മുസ്ലീം വിരുദ്ധ കുറിപ്പ് പോസ്റ്റ് ചെയ്തു; ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മകന്റെ അക്കൗണ്ട് പൂട്ടിച്ച് ഫെയ്സ്ബുക്ക്
മുസ്ലീം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി മകന്റെ അക്കൗണ്ട് താല്‍ക്കാലികമായി റദ്ദ് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് റദ്ദ് ചെയ്ത ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന് യെയിര്‍ നെതന്യാഹുവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ്...