Tag: Israeli government
ഗാസയിൽ ഇസ്രയേൽ നരഹത്യ തുടരുന്നു; മരണസംഖ്യ 145 ആയി
ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൊടും ക്രൂരതയും മനുഷ്യ വേട്ടയാടലും തുടരുന്നു. തിങ്കളാഴ്ച ഒരു പലസ്തീൻ യുവാവിനെ ഇസ്രയേൽ സൈന്യം വെടിവെച്ച് കൊന്നിരുന്നു. ഇരുപത്തിനാലുകാരനായ സാബ്രി അഹ്മദ് അബു ഖാദറാണ് കൊല്ലപ്പെട്ടത്.
ഗാസ-ഇസ്രയേൽ അതിർത്തിയിൽ പ്രതിഷേധിക്കുന്ന...
ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് 120 രാജ്യങ്ങൾ
ഇസ്രായേൽ ഗാസയിൽ നടത്തിയ നരഹത്യയും മനുഷ്യാവകാശ ലംഘനവും വീണ്ടും ഐക്യരാഷ്ട്രസഭാ കേന്ദ്രത്തിൽ ചർച്ചയായി. ഗാസയിൽ ഇസ്രായേൽ നിരന്തരമായി നടത്തുന്ന ആക്രമണങ്ങളെ യുണൈറ്റഡ് നേഷൻസിന്റെ പൊതുസഭയിൽ വെച്ച് 120 രാജ്യങ്ങൾ അപലപിച്ചു.
അറബ് രാജ്യങ്ങളുടെ പിന്തുണയിൽ...
ഇസ്രയേൽ സർക്കാരിനെതിരെ പ്രതിഷേധ സൂചകമായി അടച്ചിട്ട വിശുദ്ധ കബറിടം സ്ഥിതിചെയ്യുന്ന പള്ളി തുറന്നു
വിശുദ്ധ കബറിടം നിലനിൽക്കുന്ന ജറുസലേമിലെ പള്ളി മൂന്ന് ദിവസങ്ങൾക്കു ശേഷം തുറന്നു. സഭയുടെ വസ്തുവകകൾ ഏറ്റെടുക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധ സൂചകമായാണ് പള്ളി അടച്ചിട്ടത്. അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഈസ്റ്റർ അടുത്തതിനാൽ...
ക്രൈസ്തവ സഭകളുടെ വസ്തുവകകൾ ഏറ്റെടുക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം
ജറുസലേമിലെ ക്രസ്തവ സഭകളുടെ വസ്തുവകകൾ ഏറ്റെടുക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം. പ്രതിഷേധ സൂചകമായി ജറുസലേമിലെ വിശുദ്ധ കല്ലറ സ്ഥിതിചെയ്യുന്ന പള്ളി അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടു. ഇസ്രായേലിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് നടപടിയെന്ന്...