Tag: israel
ന്യൂജെന്‍ യുദ്ധടാങ്കുകള്‍ ഇസ്രായേല്‍ പുറത്തിറക്കി
അത്യാധുനിക യുദ്ധടാങ്കുകള്‍ അവതരിപ്പിച്ച് ആയുധനിര്‍മ്മാണ വമ്പന്മാരായ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇസ്രായേല്‍ ന്യൂജെന്‍ ടാങ്കറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇസ്രായേല്‍ പ്രതിരോധമന്ത്രാലയം മൂന്ന് കമ്പനികൾക്കാണ് പുതിയ ടാങ്കുകള്‍ വികസിപ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്. സര്‍ക്കാരിന്റെ കീഴിലുള്ള...
പലസ്തീൻ പൗരന്മാർ ഇനിമുതൽ ജെറുസലേമിൽ രണ്ടാംതരക്കാർ; ഇസ്രായേൽ ജൂതരാഷ്ട്ര നിയമം പാസാക്കി
ഇസ്രായേൽ ജൂതജനതയുടെ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന നിയമം ഇസ്രയേലി പാർലമെന്റ് പാസാക്കി. ജൂതസമൂഹം സ്ഥാപിക്കുന്നത് ദേശീയ താൽപ്പര്യത്തിലാണെന്നു വ്യക്തമാക്കുന്ന ബിൽ 55നെതിരെ 62 വോട്ടുകൾക്കാണ് ബിൽ പാസായത്. ഹീബ്രുവിനെ ദേശീയഭാഷയായും പ്രഖ്യാപിക്കുന്ന ബിൽ അറബിയെ...
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനിൽ നിന്നും അമേരിക്ക പിന്മാറി; മനുഷ്യാവകാശം ലംഘിക്കുന്നവരാണ് കമ്മീഷനിലുള്ളതെന്ന് അമേരിക്കൻ വക്താവ്...
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷനിൽ നിന്നും അമേരിക്ക പിന്മാറി. രാഷ്ട്രീയ പക്ഷപാതികളുള്ള ഒരു കൂട്ടം വ്യക്തികളാണ് കമ്മീഷനിൽ ഉള്ളതെന്ന് അമേരിക്കയുടെ വക്താവായ നിക്കി ഹേലി ആക്ഷേപിച്ചു. സ്വാർഥ താൽപര്യങ്ങൾക്കായി കപട തീരുമാനങ്ങൾ എടുത്തുകൊണ്ട്...
ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് 120 രാജ്യങ്ങൾ
ഇസ്രായേൽ ഗാസയിൽ നടത്തിയ നരഹത്യയും മനുഷ്യാവകാശ ലംഘനവും വീണ്ടും ഐക്യരാഷ്ട്രസഭാ കേന്ദ്രത്തിൽ ചർച്ചയായി. ഗാസയിൽ ഇസ്രായേൽ നിരന്തരമായി നടത്തുന്ന ആക്രമണങ്ങളെ യുണൈറ്റഡ് നേഷൻസിന്റെ പൊതുസഭയിൽ വെച്ച് 120 രാജ്യങ്ങൾ അപലപിച്ചു.
അറബ് രാജ്യങ്ങളുടെ പിന്തുണയിൽ...
പലസ്തീനിലെ ജനങ്ങൾക്ക് എസ്എഫ്ഐയുടെ ഐക്യദാർഢ്യം; ഇസ്രയേലിനെ സഹായിക്കുന്ന എച്പി കമ്പനിയുടെ ഉൽപന്നങ്ങൾ വിദ്യാർത്ഥികൾ ബഹിഷ്കരിക്കും
ന്യൂഡൽഹി: പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന നരഹത്യയ്ക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും സാങ്കേതിക വിദ്യകളാൽ സഹായം നൽകുന്ന വമ്പൻ ഐടി കമ്പനിയായ എച്പിയെ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾക്ക് എസ്എഫ്ഐ പിന്തുണ നൽകി. ബഹിഷ്കരണം മൂലം എച്പിക്ക് 800...
മുസ്ലിം വിരോധികളായ ഇന്ത്യാക്കാർക്ക് ഇസ്രായേലിനോട് പ്രേമം; ഇസ്രയേൽ പൗരന്റെ ട്വീറ്റ് വൈറൽ
പാലസ്തീനെതിരെ മനുഷ്യാവകാശ ധ്വംസനങ്ങൾ തുടരുന്ന ഇസ്രായേലിനോടുള്ള ഇന്ത്യാക്കാരുടെ പ്രേമം മുസ്ലിം വിരോധംകൊണ്ടാണ് ഇന്ത്യ സന്ദർശിച്ച് ഇസ്രായേൽ പൗരന്റെ ട്വീറ്റ്.
പാലസ്തീനോട് ഇസ്രായേൽ കരുണകാണിക്കരുത്. എന്നാൽ ഇസ്രായേൽ പാലസ്തീനുമേൽ തുടരുന്ന മനുഷ്യാവകാശ ലംഘനത്തെ അനുകൂലിക്കാനാവില്ലെന്ന് വ്യക്തമാക്കിയതോടെ...