Tag: Israel launches modern ‘laser sword’ defense system to hold rockets and drones
റോക്കറ്റുകളും, ഡ്രോണുകളും പിടിച്ചുനിര്‍ത്താന്‍ ആധുനികമായ ‘ലേസര്‍ സ്വോര്‍ഡ്’ ഡിഫന്‍സ് സിസ്റ്റവുമായി ഇസ്രയേല്‍
തങ്ങളുടെ മേഖലയിലേക്ക് വരുന്ന റോക്കറ്റുകളും, ഡ്രോണുകളും പിടിച്ചുനിര്‍ത്താന്‍ ആധുനികമായ 'ലേസര്‍ സ്വോര്‍ഡ്' ഡിഫന്‍സ് സിസ്റ്റവുമായി ഇസ്രയേല്‍. അതിനൂതന സാങ്കേതിക വഴിത്തിരിവ് രാജ്യത്തെ ഡിഫന്‍സ് മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ഏറെ കൃത്യതയോടെ ലേസറുകള്‍ക്ക് പ്രതിരോധം തീര്‍ക്കാനും,...