Tag: Islamophobia
എന്റെ ഇസ്ലാം പേരിനാൽ എന്നെ തീവ്രവാദിയാക്കരുത്; യുഎസിലെ ഇസ്ലാമോഫോബിയ തുറന്ന് കാട്ടുന്ന കുറിപ്പ് ചർച്ചയാക്കുന്നു
എന്റെത് ഇസ്ലാം പേരാണ് ദയവായി എന്നെ തീവ്രവാദിയായി മുദ്രകുത്തരുത്.ഇസ്ലാമോ ഫോബിയ യു എസില്‍ എത്രത്തോളം തീവ്രമാണെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വെെറലാകുന്നത്.
ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരും ജീവിക്കുന്നവരുമെല്ലാം തീവ്രവാദികളാണെന്ന് മുദ്രകുത്തുന്ന...