Tag: islamic terrorism
തീവ്രവാദത്തെ നേരിടാന്‍ മദ്രസ്സകളെ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൊണ്ടുവരുമെന്ന് പാകിസ്ഥാന്
തീവ്രവാദത്തെ നേരിടാന്‍ മദ്രസ്സകളെ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൊണ്ടുവരുമെന്ന് പാകിസ്ഥാന്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 30,000 മദ്രസ്സകളെയും വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു.
30,000 മദ്രസ്സകളില്‍ 100 എണ്ണത്തിലാണ് തീവ്രവാദം സംബന്ധിച്ച പാഠ്യപ്രവര്‍ത്തനങ്ങള്‍...
നരോത്ത് ദിലീപൻ കൊലപാതകത്തിലെ പ്രതികൾ ജയിലിലേക്ക്; എസ്ഡിപിഐ സംസ്ഥാന നേതാവുൾപ്പടെയുള്ളവർക്ക് ജീവപര്യന്തം
പേരാവൂര്‍ വിളക്കോട്ടെ സിപിഐ എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായി കണ്ടെത്തിയ എന്‍ഡിഎഫുകാരായ ഒമ്പതുപേർക്കാണ് ജീവപര്യന്തവും 30,000 രൂപ വീതം പിഴയും കോടതി വിധിച്ചത്. പി കെ...
അഭിമന്യു കൊലപാതകം: ക്രിമിനലുകളെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് റിഫ
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്താന്‍ കൊലയാളി സംഘത്തെ സംഘടിപ്പിച്ചത് ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ. കൊലയാളികളെ എത്തിക്കുന്നതിലും കൊലയ്ക്ക് ശേഷം പ്രതികളെ രക്ഷപ്പെടുത്താനും നേതൃത്വം നല്‍കിയെന്ന് അന്വേഷക...
അഭിമന്യുവിന്റെ വീട്ടിൽ സൈമൺ ബ്രിട്ടോ; കണ്ണ് നിറയ്ക്കുന്ന ദൃശ്യങ്ങൾ
അഭിമന്യുവിന്റെ വിയോഗത്തോടെ ഇരുട്ടുനിറഞ്ഞ ആ ഒറ്റമുറി വീട്ടിലേക്ക് അവന്റെ ബ്രിട്ടോ സഖാവെത്തി. പെറ്റമ്മയുടെ കണ്ണുനീര് വീണ കൈകൾ കൊണ്ട് ആ അച്ഛനമ്മമാരെ ചേർത്ത് പിടിച്ചു മഹാരാജാസിന്റെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് സൈമൺ ബ്രിട്ടോ....
അഭിമന്യു കൊലപാതകം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ
മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസഎഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടെ അറസ്റ്റിൽ. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയായ മുഹമ്മദ് റിഫയാണ് അറസ്റ്റിലായത്. ബംഗളുരുവിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
കണ്ണൂർ തലശ്ശേരി...
അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് അന്താരാഷ്ട്ര മൂല്യം: കവി ബാലചന്ദ്രൻ ചുള്ളിക്കാട്
അഭിമന്യു രക്തസാക്ഷിയായത് ഇന്ത്യക്ക് വേണ്ടിയെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് അന്താരാഷ്ട്ര മൂല്യമുണ്ടെന്നും, വിദ്യാർഥി രാഷ്ട്രീയത്തിന്റെ ഇരയല്ല അഭിമന്യുവെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു ജില്ലാകമ്മിറ്റി എറണാകുളം മഹാരാജാസ് കോളേജിനുമുന്നിൽ സംഘടിപ്പിച്ച അഭിമന്യു...
എസ്ഡിപിഐ വധിക്കുമെന്ന് പറഞ്ഞ മിശ്രവിവാഹിതർക്ക് സിപിഐ എമ്മിന്റെ സംരക്ഷണം
മിശ്രവിവാഹിതരായതിനാൽ കൊന്നുകളയുമെന്ന് എസ്ഡിപിഐ ഭീഷണിമുഴക്കിയ നവദമ്പതികളായ ഷഹാനക്കും ഹാരിസണും സിപിഐ എം സംരക്ഷണം നൽകും. സിപിഐ എം നേതാക്കൾ ഹാരിസണിന്റെ കൊട്ടിയോടുള്ള വീട് സന്ദർശിക്കുകയും, അയാളുടെ മാതാപിതാക്കളെ കണ്ട് സംരക്ഷണം ഉറപ്പുനൽകുകയുമായിരുന്നു.
തിരുവനന്തപുരം ആറ്റിങ്ങല്‍...
അഭിമന്യു കൊലപാതകത്തിന് നേതൃത്വം നൽകിയത് ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി
മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഘത്തിന് നേതൃത്വം നൽകിയത് ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫ. പൂത്തോട്ട എസ്എൻ ലോ കോളേജിലെ വിദ്യാർഥിയും ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന...
വീഡിയോ: മിശ്രവിവാഹിതർക്ക് വധഭീഷണി; എസ്ഡിപിഐയുടെ ഭീഷണി വെളിപ്പെടുത്തി ദമ്പതികൾ
പ്രണയിച്ച് മിശ്രവിവാഹിതരായതിന് എസ്ഡിപിഐയില്‍ നിന്ന് വധഭീഷണി നേരിടുന്നതായി നവദമ്പതികള്‍. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് തങ്ങളുടെ ജീവന് ഭീഷണിയുള്ളതായി വെളിപ്പെടുത്തി ഹാരിസൺ‐ഷഹാന ദമ്പതികള്‍ രംഗത്തെത്തിയത്.
ആറ്റിങ്ങല്‍ സ്വദേശികളായ ഹാരിസണും ഷഹാനയും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. വിവാഹശേഷം...
പേരാമ്പ്ര: എസ്എഫ്ഐ നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് എസ്ഡിപിഐ നേതാവ് അറസ്റ്റിൽ
മേപ്പയ്യൂര്‍ കാരയാടിൽ എസ്എഫ്ഐ നേതാവിനെ മുളകുപൊടി വിതറി വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായത് എസ്ഡിപിഐ നേതാവ്. എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയേറ്റംഗവും കാരയാട് ലോക്കല്‍ സെക്രട്ടറിയുമായ മരുതിയാട്ട് ചാലില്‍ വിഷ്ണുവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച...