Tag: Islamic scholars have confirmed that Sunday is the feast of the month
മാസപ്പിറ കാണാത്തതു കൊണ്ട് ഞായറാഴ്ച പെരുന്നാള്‍ ആണെന്നു ഇസ്ലാം മതപണ്ഡിതന്മാർ സ്ഥിരീകരിച്ചു
ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്...