Tag: islamic nations meet
സുഷമ സ്വരാജ് പങ്കെടുക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ യോഗം പാകിസ്ഥാൻ ബഹിഷ്കരിച്ചു
ഇസ്ലാമാബാദ്: ഇസ്ലാമിക രാഷ്ട്രങ്ങളുടെ യോഗത്തില്‍ നിന്ന് പാക്കിസ്ഥാന് പിന്മാറി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കാനില്ലെന്ന് പാക്കിസ്ഥാന് അറിയിച്ചു.അബുദാബിയില്‍ നടക്കുന്ന ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ 46-ാം സമ്മേളനത്തില്‍...