Saturday, January 23, 2021
Home Tags ISL

Tag: ISL

ഐഎസ്എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ വിജയം

ഐഎസ്എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. ഹൈദരാബാദ് എഫ്‌‌സിക്കെതിരായ മത്സരം എതിരില്ലാത്ത രണ്ട് ഗോളിനാണ് വിജയിച്ചത്. മലയാളി താരം അബ്‌ദുള്‍ ഹക്കുവും ജോര്‍ദാന്‍ മുറേയുമാണ് ഗോളുകള്‍ നേടിയത്. ഏഴാം മത്സരത്തിലാണ്...

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ. എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോല്‍വി. റോയ് കൃഷ്ണയാണ് ബഗാന്റെ ഗോള്‍ നേടിയത്. ബകാറി കോനെ- കോസ്റ്റ പ്രതിരോധസഖ്യമാണ് മത്സരത്തില്‍...

ആവേശത്തോടെ ആരാധകർ ; ഐഎസ്എൽ ഏഴാം സീസണ് നാളെ തുടക്കം

മഡ്‌ഗാവ്: ഫുടബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി ഐഎസ്എൽ ഏഴാം സീസണ് നാളെ തുടക്കമാകും. ഗോവയിലാണ് ഏഴാം സീസണ് നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ നേരിടും. എടികെ,...

പൂനെ സിറ്റി അവസാനിച്ചു, പകരം ഇനി ഐ എസ് എല്ലില്‍ പുതിയ ഹൈദരബാദ് ക്ലബ്!!

പൂനെ സിറ്റി എഫ് സി പിരിച്ചുവിടും എന്ന് ഉറപ്പായി. പൂനെ സിറ്റി എന്ന ക്ലബ് ഇനി ഉണ്ടാകില്ല എന്ന് തീരുമാനമായിരിക്കുകയാണ്. നേരത്തെ പൂനെ സിറ്റിയെ പേരു മാറ്റി ഹൈദരബാദ് ക്ലബ് ആക്കും എന്നാണ്...

ഐ.എസ്.എൽ.ക്ലബ്ബുകൾ നഷ്ടത്തിൽ, പുതിയ അവകാശികളെ കാത്ത് പുണെ സിറ്റി

ഐ എസ് എല്‍ ക്ലബുകള്‍ വന്‍ നഷ്ടത്തിലാണ് ഓടുന്നത് എന്ന് റിപ്പോര്‍ട്ട്. ഐ എസ് എല്‍ ക്ലബുകളായ പൂനെ സിറ്റിയും ഡെല്‍ഹി ഡൈനാമോസും ആണ് ഇപ്പോള്‍ വലിയ പ്രതിസന്ധിയില്‍ ഉള്ളത്. ഡെല്‍ഹി ഡൈനാമോസിലും...

മഞ്ഞപ്പട പിരിച്ചു വിടുന്നു എന്ന വാർത്ത വ്യാജം, ആരാധകർ ഡബിൾ സ്ട്രോങ്ങാണെന്നു ഭാരവാഹികൾ

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലുൾപ്പടെ പ്രചരിക്കുന്ന വാർത്തയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധക ഗ്രൂപ്പായ മഞ്ഞപ്പട പിരിച്ചു വിടുകയാണ് എന്നത്. വാർത്ത തീർത്തും വ്യാജമാണ്. കഴിഞ്ഞ മാച്ചിനിടയിൽ മുൻ ബ്ലാസ്റ്റേഴ്‌സ്...

ഐ എസ്‌ എല്ലില്‍ ഇന്ന് നോര്‍ത്ത്‌ ഈസ്റ്റ്‌ ഡല്‍ഹിയെ നേരിടും

ഐ എസ്‌ എല്ലില്‍ ഇന്ന് നോര്‍ത്ത്‌ ഈസ്റ്റ്‌ ഡല്‍ഹിയെ നേരിടും. ഇന്ന് രാത്രി 7:30 ആണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം തത്സമയം കാണാം. പോയിന്റ് നിലയില്‍ നാലാം സ്ഥാനത്താണ് നോര്‍ത്ത്...

ഐ എസ്‌ എല്ലില്‍ ഇന്ന് ബാംഗളൂര്‍ എഫ്‌ സി നോര്‍ത്ത്‌ ഈസ്റ്റിനെ നേരിടും

ഐ എസ്‌ എല്ലില്‍ ഇന്ന് ബാംഗളൂര്‍ എഫ്‌ സി ഇന്ന് നോര്‍ത്ത്‌ ഈസ്റ്റിനെ നേരിടും. ഇന്ന് വൈകിട്ട് 7:30 ആണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ കളി ബാംഗ്ലൂര്‍ മുംബൈയോട് തോറ്റിരുന്നു. ആദ്യമായാണ് ഈ...

ആരാധകർക്ക് പിന്നാലെ താരങ്ങളും ബ്ലാസ്റ്റേഴ്സിനെ കെെവിട്ടു; ജിങ്കനും സികെ വിനീതും ടീം വിടുന്നു

ഐഎസ്എല്‍ അഞ്ചാം സീസണില്‍ എല്ലാരീതിയിലും നിരാശയാണ് കേരള ബ്ലാസ്റ്റേഴ്സ് സമ്മാനിച്ചത്. ഇതിനെ തുടർന്ന് കോച്ചായ ഡേവിഡ് ജെയിംസിനെ മാനേജ്മെന്റ് പുറത്താക്കിയിരുന്നു. ഇതിന് ശേഷവും കേരള ബ്ലാസ്റ്റേഴിന് പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. സീസൺ പാതിവഴി പിന്നിട്ടപ്പോഴേക്കും...

വീണ്ടും സമനില വഴങ്ങി മഞ്ഞപ്പട

അവസാന നിമിഷങ്ങളില്‍ ഒരുപാട് അവസരങ്ങള്‍ ഇരു ടീമിനും ലഭിച്ചെങ്കിലും അതൊന്നും തന്നെ ഗോളാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഐ.എസ്.എല്ലിലെ ആവേശം അലയടിച്ച മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില. കൊച്ചിയില്‍ നടന്ന നിര്‍ണ്ണായക...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS