Monday, January 18, 2021
Home Tags ISIS

Tag: ISIS

ലിബിയയില്‍ ഐഎസ് ഭീകരരെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം; 17 പേര്‍ മരിച്ചു

ട്രിപ്പോളി: ലിബിയയില്‍ ഐഎസ് ഭീകരരെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ലിബിയയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ് ആക്രമണം ഉണ്ടായത്. വ്യേമാക്രമണത്തില്‍ സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലിബിയന്‍ ദേശീയ സേനയും യുഎസ്...

ഐ.എസില്‍ ചേര്‍ന്ന മലപ്പുറം സ്വദേശി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ ഐ.എസ്. താവളത്തിനുനേരേ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മലയാളി ഭീകരന്‍ കൊല്ലപ്പെട്ടു. മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി മുഹമ്മദ് മുഹ്‌സിനാ (22) ആണ് മരിച്ചത്. മുഹമ്മദ് മുഹ്‌സിന്‍ 2017 ഒക്‌ടോബറിലാണ് ഐ.എസില്‍...

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായി കേന്ദ്ര രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോർട്ട്; കേരള...

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായി കേന്ദ്ര രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് കനത്ത ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇന്‍റലിജൻസും നിർദേശം നൽകിയതായി റിപ്പോർട്ട്. വെള്ളനിറത്തിലുള്ള...

ഐ എസ് റിക്രൂട്ട്മെന്‍റ് കേസ് ; ഓച്ചിറ സ്വദേശി ഫൈസല്‍ അറസ്റ്റില്‍

കേരളത്തില്‍ ഐഎസ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസില്‍ ഓച്ചിറ സ്വദേശി ഫൈസല്‍ എന്‍ഐഎ കസ്റ്റഡിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ സ്ഫോടനപദ്ധതിയിട്ട റിയാസ് അബൂബക്കറുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് നിഗമനം. കേരളത്തില്‍ ചാവേര്‍...

മലയാളിയായ ഐ.എസ്.ഐ.എസ് പ്രവർത്തകൻ ഡൽഹിയിൽ അറസ്റ്റിൽ

ഐ.എസ്.ഐ.എസ് കാസർകോട് കേസിൽ പ്രതിയായ നാഷിദുൽ ഹംസഫറിനെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് നാടുകടത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്. കല്പറ്റ സ്വദേശി ആയ ഹംസഫറിനെ കഴിഞ്ഞ വർഷമാണ്...

തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹോദര സ്‌ഥാപനമായ പോപ്പുലർ ഫ്രണ്ട്

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ തീവ്രവാദ കൂട്ടങ്ങളിൽ ഒന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്). അവരുടെ സഹോദരസംഘടനകളിൽ ഒന്നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. പോപ്പുലർ ഫ്രണ്ടിന്റെ ക്യാമ്പസ് റിക്രൂട്ട്മെന്റ് സംഘടനയാണ് മഹാരാജാസിലെ അഭിമന്യുവിന്റെ...

ഐഎസ് മാതൃകയിൽ പോപ്പുലർ ഫ്രണ്ടിന് ജീവനെടുക്കാൻ വിദ​ഗ്ത പരിശീനം നേടിയ സംഘം; നായയെ വെട്ടി...

ആദ്യം നായയെ വെട്ടി പരിശീലിക്കും, പിന്നെ കൈവെട്ടുക അതിൽ വിജയിക്കുന്നവർക്കാണ് ഒറ്റവെട്ടിൽ ആളെകൊല്ലാൻ പരിശീലനം നൽകുന്നത്. ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടും എസ‌്ഡിപിഐയും മനുഷ്യരെ കൊന്നുതള്ളുന്നത‌് തീവ്രവാദ സം​ഘടനയായ ഐഎസ‌ിന്റെ മാതൃകയിലാണ്. രാത്രികാലങ്ങളിലെ ആയുധപരിശീലനത്തിനുശേഷം...

ഐഎസിൽ ചേരാൻ ആഹ്വാനം ചെയ്ത് പതാക നാട്ടിയ ആറ് ബിജെപി പ്രവർത്തകർ പിടിയിൽ

ഗുവാഹത്തി: ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ആഹ്വാനം ചെയ്ത് പതാകനാട്ടിയ ആറ് ബിജെപി പ്രവർത്തകരെ പൊലീസ് പിടികൂടി. നൽബാരിയിൽനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവർത്തന്നെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS