Tag: is no longer in meditation till morning
സന്യാസിയായി മോദി, പുലർച്ച വരെ ഇനി ധ്യാനത്തിൽ തന്നെ
കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനിക്കാനെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തീര്‍ത്ഥയാത്രയ്ക്ക് ഒപ്പം, ഔദ്യോഗികാവശ്യത്തിന് കൂടിയാണ് മോദി ഉത്തരാഖണ്ഡിലെ കേദാര്‍ നാഥിലെത്തിയിരിക്കുന്നത്. മോദി നാളെ പുലര്‍ച്ചെ വരെ ഗുഹയില്‍ ഏകാന്തധ്യാനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
മലമ്പാതയിലൂടെ രണ്ടു കിലോമീറ്ററോളം...