Tag: is it possible to view china wall from moon
ചന്ദ്രനിൽനിന്ന് നോക്കിയാൽ ചൈനാ വൻമതിൽ കാണാൻ കഴിയുമോ…? ഫാക്ട് ചെക്ക്
⭕ചൈനക്കാരുടെ സ്വകാര്യ അഹങ്കാരമാണ് ചൈനാ വൻമതിൽ. ഇത് ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള മതിലായാണ് അറിയപ്പെടുന്നത് . ഇതിന് 2694.4 K.M ( 1684 മൈല്‍ ) കൂടുതല്‍ നീളം വരും.ഉയരം 4.57 മുതല്‍...