Tag: Is India underreporting the coronavirus outbreak? – BBC News
കൊവിഡ് മരണം ഇന്ത്യ കുറച്ചുകാണിക്കുന്നുണ്ടോ? ടെസ്റ്റുകൾ നടക്കുന്നില്ലെന്നും വേണ്ടത്ര കിറ്റുകളില്ലെന്നും ബിബിസി റിപ്പോര്‍ട്ട്
കൊവിഡ് 19 മൂലമുള്ള മരണവും കേസുകളും ഇന്ത്യ കുറച്ചുകാണിക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ഉന്നയിക്കുന്നത്. നൂറിലധികം കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത മുംബൈയില്‍ നിന്നാണ് ബിബിസി റിപ്പോര്‍ട്ട്. മുംബൈയിലെ ചേരികളില്‍...