Tag: Is actress Regina’s engagement? This is the truth
നടി റെജിനയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ? സത്യം ഇതാണ്
തമിഴ്- തെലുങ്ക് നടി റെജിന കാസന്ദ്ര ഏറ്റവും ഒടുവില്‍ നായികയായി അഭിനയിച്ച ചിത്രം സെവൻ ആണ്. തീയേറ്ററില്‍ മികച്ച പ്രതികരണം നേടാൻ ചിത്രത്തിനായിരുന്നില്ല. പക്ഷേ റെജിന വീണ്ടും സിനിമ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ ഇടംനേടുകയാണ്. ...