Tag: iron man
അയേൺ മാന്‍ ശബ്ദം നൽകി വിജയ് സേതുപതി; കലയടങ്ങാതെ ആരാധകർ
മാര്‍വല്‍ സീരിസിലെ അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ തമിഴ് പതിപ്പില്‍ അയേണ്‍മാന്‍ ശബ്ദം നല്‍കിയതിന് വിജയ് സേതുപതിക്ക് എതിരെ ആരാധകർ രംഗത്ത്. വിജയ് സേതുപതിയുടെ ശബ്ദവും അയേണ്‍ മാന്‍ ആയി വേഷമിട്ട റോബര്‍ട്ട് ഡൗണിയുടെ...