Tag: irattakolapthakam
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം ആസൂത്രിതം; സ്ഥലത്തെ സിസിടിവി ക്യാമറകള്‍ തിരിച്ചു വെച്ചിരുന്നതായി കണ്ടെത്തൽ
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ആസൂത്രിതാമായാണെന്ന് സൂചന. സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ക്യാമറകള്‍ തിരിച്ച് വെച്ചിരുന്നതായി വ്യക്തമായി.
കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടത്തിലെ ക്യാമറയാണ് തിരിച്ച് വെച്ചിരുന്നതായി കണ്ടെത്തിയത്....