Tag: Iraq communist party
ഇറാഖിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് ആദ്യ വനിതാ കമ്മ്യൂണിസ്റ്റ് നേതാവ്
ഇറാഖിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ കമ്മ്യൂണിസ്റ്റ് നേതാവ് തെരഞ്ഞെടുപ്പിന് വിജയിച്ച് പാർലമെന്റ് അംഗമായിരിക്കുകയാണ്. സുഹാദ് അൽ-ഖത്തീബ് എന്ന അധ്യാപികയാണ് ഇറാഖിലെ ഷിയാ മുസ്ലിം കേന്ദ്രമായ നജാഫ് എന്ന മണ്ഡലത്തിൽ മത്സരിച്ച് ജയിച്ചത്....