Tag: irani yrophy
ഫീല്‍ഡര്‍ എറിഞ്ഞ പന്ത് അമ്പയറുടെ തലയില്‍ കൊണ്ട് പരുക്ക്.വീഡിയോ കാണാം
ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയും രഞ്ജി ചാമ്പ്യന്മാരായ വിദര്‍ഭയും തമ്മിലുള്ള മത്സരത്തിനിടെ ഫീല്‍ഡറെറിഞ്ഞ പന്ത് തലയ്ക്ക് കൊണ്ട് അമ്പയര്‍ക്ക് പരുക്ക്. മത്സരത്തിന്റെ നാലാം ദിനം 95ാം ഓവറില്‍ ലോംഗ് ഓഫില്‍ നിന്നുള്ള...