Tag: iran iraq war
ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നും പൗരന്മാരെ തിരിച്ചുവിളിച്ച് ബഹ്റൈന്‍
അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ബഹ്റൈന്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്ക ഗള്‍ഫ്...